Do You Want to Know How Clear Aligners Can Change Your Smile?!

പല്ലിനു കമ്പിയിടാതെ യുള്ള അലൈനർ ചികിത്സയെപ്പറ്റി കൂടുതൽ അറിയാൻ വെബിനാറിൽ പങ്കെടുക്കാം!


Are You Curious as to How Wearing Clear Aligners can Increase Your Self Confidence? Ask Us Anything & Everything About Clear Aligners! Join Our Celebrity Cosmetic Dentist Dr. Seby Varghese Who Will Answer All Your Queries!

ക്ലിയർ അലൈനറുകൾ ധരിക്കുന്നത് എങ്ങനെ നിങ്ങളുടെ ആത്മവിശ്വാ സം വർദ്ധിപ്പിക്കും എന്നതിനെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ജിജ്ഞാസയുണ്ടോ? ക്ലിയർ അലൈനർ ചികിത്സയെ കുറിച്ച് ഞങ്ങളോട് ചോദിക്കൂ! നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ഞങ്ങളുടെ സെലിബ്രിറ്റി കോസ്മെറ്റിക് ഡെന്റിസ്റ്റ് ഡോ. സെബി വർഗീസിനൊപ്പം ചേരൂ!


This Webinar Will Explore :

ഈ വെബിനാറിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ:


How Clear Aligner Treatment provides better comfort & esthetics, improved oral hygiene, increased efficiency & freedom for patients.

✓ എങ്ങനെ ക്ലിയർ അലൈനർ ട്രീറ്റ്‌മെന്റ് മെച്ചപ്പെട്ട സൗന്ദര്യം, വായുടെ ശുചിത്വം, വർദ്ധിച്ച കാര്യക്ഷമത, സ്വാതന്ത്ര്യം എന്നിവ നൽകുന്നു?

Why to Choose Clear Aligners?

✓ എന്തുകൊണ്ട് ക്ലിയർ അലൈനറുകൾ തിരഞ്ഞെടുക്കണം?

Who Can Wear Clear Aligners?

✓ ആർക്കൊക്കെ ക്ലിയർ അലൈനറുകൾ ധരിക്കാൻ കഴിയും?

What You Should Know Before Choosing Clear Aligners?

✓ ക്ലിയർ അലൈനറുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ?

What Are Your Alternative Treatment Options?

✓ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ഇതര ചികിത്സാ രീതികൾ എന്തൊക്കെയാണ്?