Business Automation Masterclass

നിങ്ങളുടെ ബിസിനസ്സിലെ ഇന്നത്തെ പ്രധാന പ്രശ്നങ്ങളുടെ പരിഹാരം ഇപ്പോൾ നിങ്ങളുടെ വിരൽ തുമ്പിലുണ്ട്. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന ഈ മാസ്റ്റർക്ലാസ്സിൽ പങ്കെടുക്കൂ ബിസിനസിലെ പ്രധാന പ്രശ്നങ്ങൾ അകറ്റി ബിസിനസ്സ് വളർത്തൂ.

Next session starts in:

Days

Hrs

Mins

Secs

ഇന്ന് ബിസിനുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് താഴെ കൊടുത്തിട്ടുളളത്. 

ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പല രീതിയിൽ ശ്രമിച്ചിട്ടും നടക്കാത്തത് കാരണം പല ബിസിനസ്സുകളും നഷ്ടത്തിലാണ്.


✓ ലീഡ്സ് ലഭിക്കുന്നത് കുറവാണ് 

✓ലീഡ്‌സിന്റെ ക്വാളിറ്റി കുറവാണ് 

✓സെയിൽസ് കൺവെർഷൻ കുറവാണ് 

✓ സെയിൽസ് ടീമിനെ മോണിറ്റർ ചെയ്യുവാൻ സാധിക്കുന്നില്ല 

✓ലീഡ്സ് കൃത്യമായി മാനേജ് ചെയ്യുവാൻ സാധിക്കുന്നില്ല 

✓ എല്ലാ സോഷ്യൽ മീഡിയയും മാനേജ് ചെയ്യുവാൻ സമയം ലഭിക്കുന്നില്ല 

✓ ഉത്തരവാദിത്ത്വം ആരെയും ഏല്പിക്കുവാൻ സാധിക്കുന്നില്ല 


നിങ്ങളുടെ ബിസിനസ്സിലും ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ ?

ആവലാതിപ്പെടേണ്ട. ഇത് പരിഹരിക്കാൻ ഞങ്ങൾ സഹായിക്കാം